മലയാളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹായ പോര്‍ട്ടലിലേക്ക് സ്വാഗതം
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ? ക്വിറ്റ് ഇന്ത്യാ സമരം
JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM

2017 സംസ്ഥാന ചലച്ചിത്ര പുരസ്കാരം

മികച്ച നടന്‍ :  ഇന്ദ്രന്‍സ് ( ചിത്രം- ആളൊരുക്കം)
മികച്ച നടി  : പാര്‍വ്വതി (ചിത്രം- ടേക്ക് ഓഫ്)
മികച്ച സംവിധായകന്‍ : ലിജോ ജോസ് പെല്ലിശേരി   (ചിത്രം : ഈ.മ.യൗ) മികച്ച കഥാചിത്രം  : ഒറ്റമുറി വെളിച്ചം   (സംവിധാനം - രാഹുല്‍ റിജി നായര്‍)
മികച്ച രണ്ടാമത്തെ കഥാചിത്രം : ഏദന്‍ (സംവിധാനം-സഞ്ജു സുരേന്ദ്രന്‍) ജനപ്രിയ ചിത്രം  : രക്ഷാധികാരി ബൈജു
മികച്ച സ്വഭാവ നടന്‍  : അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി : പോളി വില്‍സണ്‍ (ചിത്രം : ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
മികച്ച സംഗീതസംവിധായകന്‍ : എം.കെ. അര്‍ജുനന്‍ (ചിത്രം: ഭയാനകം) മികച്ച ഗായകന്‍  : ഷഹബാസ് അമന്‍ (ചിത്രം : മായാനദി)
മികച്ച ഗായിക  : സിതാര കൃഷ്ണകുമാര്‍ (ചിത്രം : വിമാനം)
മികച്ച നവാഗത സംവിധായകന്‍  : മഹേഷ് നാരായണന്‍ (ചിത്രം : ടേക്ക് ഓഫ്)

No comments:

Post a Comment

Flickr Images

JOIN OUR WHATSAPP GROUP