മലയാളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹായ പോര്‍ട്ടലിലേക്ക് സ്വാഗതം
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ? ക്വിറ്റ് ഇന്ത്യാ സമരം
JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM

LGS MAINS | KERALA PSC | കേരളം അടിസ്ഥാന വിവരങ്ങള്‍ PART -1

 കേരള സംസ്ഥാനം നിലവില്‍ വന്നത് - 1956 നവംബര്‍ 1
1956 ല്‍  കേരളം രൂപീകൃതമായപ്പോള്‍ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം- 5
(തിരുവനതപുരം , കൊല്ലം , കോട്ടയം , തൃശൂര്‍ , മലബാര്‍)

2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 3,34,06,061

വിസ്തീര്‍ണ്ണം 38,863 ച.കി.മി

ജില്ലകള്‍ പതിനാല്

തലസ്ഥാനം തിരുവനതപുരം

വലിയ ജില്ല പാലക്കാട്
ചെറിയ ജില്ല ആലപ്പുഴ
ജില്ലാ പഞ്ചായത്തുകള്‍ -1 4

ബ്ലോക്ക് പഞ്ചായത്തുകള്‍ -
152

ഗ്രാമ പഞ്ചായത്തുകള്‍ - 941
റവന്യൂ ഡിവിഷനുകള്‍ - 27
റവന്യൂ വില്ലേജ് - 1664
താലൂക്കുകള്‍ - 77
കോര്‍പ്പറേഷനുകള്‍ - 6
മുനിസിപ്പാലിറ്റികള്‍ - 87
നിയമസഭാ മണ്ഡലങ്ങള്‍ - 140
നിയമസഭാഗങ്ങള്‍ - 141
കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങള്‍ - 14
കേരള നിയമസഭയിലെ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങള്‍ - 2 (സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി)
ലോകസഭാ മണ്ഡലങ്ങള്‍ - 20
ലോകസഭാ സംവരണ മണ്ഡലങ്ങള്‍ - 2 (ആലത്തൂര്‍, മാവേലിക്കര)
രാജ്യസഭാ സീറ്റുകള്‍ - 9
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിപ്പത്തില്‍ കേരളത്തിന്റെ സ്ഥാനം - 21
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ കേരളത്തിന്‍റെ സ്ഥാനം - 13

2021 LGS MAINS SYLLABUS BASED TOPIC , KERALAM ADISTHANA VIVARANGAL
LGS STUDY TOPIC , KERALA PSC 2021


No comments:

Post a Comment

JOIN OUR WHATSAPP GROUP