ഇന്ത്യയുടെ ഒന്നാം സ്വതന്ത്രസമരം എന്നറിയപെടുന്നത് ?
1857-ലെ വിപ്ലവം
1857-ലെ വിപ്ലവത്തിനുള്ള കാരണങ്ങള്‍
- ദത്തവകാശ നിരോധന നിയമം 1848
- പോസ്റ്റ് ഓഫീസ് നിയമം 1854
- ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം1856
- ജനറല്‍ സര്‍വീസ് എന്‍ലിസ്റ്റ് മെന്‍റ് നിയമം 1856
- റിലീജിയസ് ഡിസെബിലിറ്റീസ് നിയമം1850
- നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്
- മിഷണറിമാരുടെ നേത്രുത്വത്തില്‍ നടന്ന മത പരിവര്‍ത്തനളോട് ബ്രിട്ടിഷ് കാര്‍ കാട്ടിയ അനുകൂല മനോഭാവം
- തദ്ദേശീയ ജനതയുടെ മത ജാതീയ ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടല്‍
- കാര്‍ഷിക മേഖലയിലെ അസംതൃപ്തി
No comments:
Post a Comment