KERALA PSC LGS 2021
Current Affairs Malayalam
Current Affairs pdf download
ലോകത്തിലെ ആദ്യത്തെ ഹോസ്പിറ്റൽ ട്രയിൻ നിലവിൽ വന്ന രാജ്യം ഏത് ?
ഇന്ത്യ
ഇന്ത്യയിൽ നിന്നും വാക്സിൻ ലഭിക്കുന്ന ആദ്യത്തെ രാജ്യം ഏത് ?
മാലിദ്വീപ്
കേരളത്തിലെ ആദ്യ പാരാ സെയിലിംഗ് ആരംഭിച്ചത് എവിടെ ആണ് ?
കോവളം
സംസ്ഥാനത്തെ ആദ്യത്തെ ഹരിത സബ്ജയിൽ നിലവിൽ വന്നത് എവിടെ ?
കണ്ണൂർ
ആദ്യമായി ഇ വോട്ടിങ്ങ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ ഏത്?
കേരളം
രോഗിയായ വയോജനങ്ങൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
കാരുണ്യ അറ്റ് ഹോം
2021 ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ?
എം ആർ വീരമണി രാജു
രാജ്യത്തെ ആദ്യത്തെ ബുദ്ധമത തീം പാർക്ക് നിർമ്മിച്ചത് എവിടെ ?
സാഞ്ചി, മധ്യപ്രദേശ്
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആദ്യമായി വിമാനം സാനിറ്റൈസ് ചെയ്യാൻ റോബോട്ടിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച കമ്പനി ?
എയർ ഇന്ത്യ
ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സാങ്കേതിക കേന്ദ്രം ആയി മാറിയ നഗരം ഏത് ?
ബാംഗ്ലൂർ
സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ ടാഗ് നല്കാൻ തീരുമാനിച്ച സംസ്ഥാനം ?
കേരളം
വാട്ട്സാപ്പിൽ ബാങ്കിങ് സർവ്വീസുകൾ ആരംഭിച്ച ബാങ്ക് ഏത് ?
ബാങ്ക് ഓഫ് ബറോഡ
പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത് ?
അക്ഷയ ഇ കേരളം
-------------------------
2020 ലെ കേരളാ സാംസ്‌കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ?
ഡോ അശോക് ഡിക്രൂസ്
WHO അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ വാക്സിൻ ?
ഫൈസർ വാക്സിൻ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏത് മിസൈൽ ആണ് സുഹൃത്ത് രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് ?
ആകാശ് മിസൈൽ
2020 ലെ ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റ് ചമ്പ്യാന്മാരായത്?
മുംബൈ ഇന്ത്യൻസ്
2022 ഓട് കൂടി ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് ?
ഗഗൻയാൻ
കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന ജില്ലാ ഏത് ?
പാലക്കാട്
കേരളാ സർക്കാരിന്റെ അവയവദാന പദ്ധതി ആയ മൃതസഞ്ജീവനിയുടെ ബ്രാൻഡ് അംബാസിഡർ ?
മോഹൻലാൽ
2020 - 2021 കേരള ബജറ്റ് കവർ പേജ് ?
വെടിയേറ്റ് വീണ ഗാന്ധിജി
കോവിഡ് പ്രതിരോധത്തിന് ഡ്രഗ്ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച കോ വാക്സിന്റെ നിർമ്മാതാക്കൾ ആര് ?
ഭാരത് ബയോ ടെക്ക് ഹൈദരാബാദ്
2020 ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
നിവിൻ പൊളി , ചിത്രം: മൂത്തോൻ
സ്വാതന്ത്രം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ ആദ്യ കടലാസ്സ് രഹിത കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ആര് ?
നിർമ്മല സീതാരാമൻ, 2021 ഫെബ്രുവരിയിൽ
67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ?
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
No comments:
Post a Comment