JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്പെഷ്യല്‍

  1. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന നഗരം 
    ഉ..  ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ)      
  2. എത്രാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആണ് ഇപ്പോള്‍ നടക്കുന്നത്  ഉ..  21-ാമത് 
  3.  2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആപ്ത വാക്യം 
    ഉ..  ഷെയര്‍ ദ ഡ്രീം
  4.  കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന സ്റ്റേഡിയം 
    ഉ..  കരേര സ്റ്റേഡിയം 
  5.  കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായികമേള 
    ഉ..  കോമണ്‍വെല്‍ത്ത് ഗെയിംസ്            
  6. കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ പിതാവെന്നറി യപ്പെടുന്നത് 
    ഉ..  ആഷ്ലെ കൂപ്പര്‍ 
  7. ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായ നഗരം
    ഉ..  ഹാമില്‍ട്ടണ്‍ (കാനഡ)
  8.   കോമണ്‍വെല്‍ത്ത് ഗെയിംസിന് ഏറ്റവും കൂടുതല്‍ തവണ വേദിയായ രാജ്യം  അ.  ഓസ്ട്രേലിയ 
  9. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സ്ഥിതി ചെയ്യുന്നത്
    ഉ..  ലണ്ടന്‍ 
  10.  കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആപ്തവാക്യം 
    അ.  ഹ്യുമാനിറ്റി, ഇക്വാലിറ്റി, ഡെസ്റ്റിനി
  11. 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന നഗരം 
    ഉ.  ബര്‍മിങ്ഹാം (ഇംഗ്ലണ്ട്)

No comments:

Post a Comment

Flickr Images

JOIN OUR WHATSAPP GROUP