- 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന നഗരം
ഉ.. ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ) - എത്രാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആണ് ഇപ്പോള്‍ നടക്കുന്നത് ഉ.. 21-ാമത്
- 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആപ്ത വാക്യം
ഉ.. ഷെയര്‍ ദ ഡ്രീം - കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന സ്റ്റേഡിയം
ഉ.. കരേര സ്റ്റേഡിയം - കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായികമേള
ഉ.. കോമണ്‍വെല്‍ത്ത് ഗെയിംസ് - കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ പിതാവെന്നറി യപ്പെടുന്നത്
ഉ.. ആഷ്ലെ കൂപ്പര്‍ - ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായ നഗരം
ഉ.. ഹാമില്‍ട്ടണ്‍ (കാനഡ) - കോമണ്‍വെല്‍ത്ത് ഗെയിംസിന് ഏറ്റവും കൂടുതല്‍ തവണ വേദിയായ രാജ്യം അ. ഓസ്ട്രേലിയ
- കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സ്ഥിതി ചെയ്യുന്നത്
ഉ.. ലണ്ടന്‍ - കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആപ്തവാക്യം
അ. ഹ്യുമാനിറ്റി, ഇക്വാലിറ്റി, ഡെസ്റ്റിനി - 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന നഗരം
ഉ. ബര്‍മിങ്ഹാം (ഇംഗ്ലണ്ട്)
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്പെഷ്യല്‍
Tags
# gk
# കോമണ്‍വെല്‍ത്ത് ഗെയിംസ്
# പൊതുവിജ്ഞാനം
# സ്പോര്‍ട്സ്
Share This
സ്പോര്‍ട്സ്
Labels:
gk,
കോമണ്‍വെല്‍ത്ത് ഗെയിംസ്,
പൊതുവിജ്ഞാനം,
സ്പോര്‍ട്സ്
Subscribe to:
Post Comments (Atom)
No comments:
Post a Comment