മലയാളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹായ പോര്‍ട്ടലിലേക്ക് സ്വാഗതം
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ? ക്വിറ്റ് ഇന്ത്യാ സമരം
JOIN WITH ENTEVIDYALAYAM
JOIN WITH ENTEVIDYALAYAM

കേരളത്തിലെ ക്ഷേത്രങ്ങൾ

കേരളത്തിലെ ക്ഷേത്രങ്ങൾ 1.കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം : മലനട (കൊല്ലം) 2.കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം : തിരുവല്ലം (തിരുവനന്തപുരം) 3. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം : പുൽപ്പള്ളി (വയനാട്‌) 4. കേരളത്തിലെ ഏക സൂര്യക്ഷേത്രം : ആദിത്യപുരം (കോട്ടയം) 5. കേരളത്തിലെ ഏക തടാക ക്ഷേത്രം : അനന്തപുരം തടാക ക്ഷേത്രം (കാസർഗോഡ്) 6. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം : കൊടുമൺ (പത്തനംതിട്ട)

No comments:

Post a Comment

Flickr Images

JOIN OUR WHATSAPP GROUP